കൊളാഷ്, മ്യൂസിക്, ലിങ്ക് കാർഡുകൾ


ലിങ്കുകളും ഫോട്ടോകളും ടെക്സ്റ്റും പോസ്റ്റ് ചെയ്യാൻ കൊള്ളാവുന്ന സ്റ്റോറി ഗ്രാഫിക്സ് ആക്കുക.
ഏതു ലിങ്ക് പേസ്റ്റ് ചെയ്താലും Storise പോസ്റ്റും കവറും തംബ്നെയിലും തലക്കെട്ടും എടുത്തുകൊണ്ടുവരും. ഒരു ടെംപ്ലേറ്റ് തിരഞ്ഞെടുത്താൽ ഷെയർ ചെയ്യാൻ തയ്യാർ.
ഓരോ സോഴ്സിനും ഡസൻ കണക്കിന് ലേഔട്ടുകൾ: വൃത്തിയുള്ള കാർഡുകൾ, ഡാർക്ക് കാർഡുകൾ, ഫുൾ-സ്ക്രീൻ കവറുകൾ, വിനൈൽ റെക്കോർഡുകൾ, ബ്രൗസർ ഫ്രെയിമുകൾ, വലിയ ഉദ്ധരണികൾ.
ഗ്രിഡ്, സ്ട്രിപ്പ്, തേനീച്ചക്കൂട്, ഡയഗണൽ, ഫ്രീ-ഷേപ്പ്, പോളറോയ്ഡ് — ഒരു ഫോട്ടോ മുതൽ ഒൻപതു വരെ. ഓരോ ഫോട്ടോയും അതിന്റെ കള്ളിക്കുള്ളിൽ നീക്കി കൃത്യമായി ഇരുത്താം.
ഗ്രേഡിയന്റ് പശ്ചാത്തലങ്ങൾ, വെയ്റ്റ്, വലുപ്പം, അലൈൻമെന്റ്, ഉദ്ധരണി ശൈലി. ചിലപ്പോൾ ഒരു വാക്യമാണ് പോസ്റ്റ് മുഴുവൻ.
Storise നിങ്ങളുടെ ഷെയർ മെനുവിൽ ഉണ്ടാകും. കണ്ടിടത്തുനിന്നു തന്നെ ലിങ്കോ ഫോട്ടോയോ അയയ്ക്കൂ — നേരെ ശരിയായ എഡിറ്ററിലേക്ക്.
ഫുൾ റെസലൂഷനിൽ 9:16 — നേരെ നിങ്ങളുടെ ഫോട്ടോസിലേക്ക്, അല്ലെങ്കിൽ ഷെയർ ഷീറ്റ് വഴി പുറത്തേക്ക്.
ഉണ്ടാക്കുന്നതെല്ലാം സൂക്ഷിക്കപ്പെടും, എഡിറ്റ് ചെയ്യാവുന്ന നിലയിൽ. പിന്നീട് വന്ന് മനസ്സു മാറ്റാം.
"മോശം സ്ക്രീൻഷോട്ടുകൾ അയയ്ക്കുന്നത് നിർത്തി. പേസ്റ്റ്, തിരഞ്ഞെടുപ്പ്, പോസ്റ്റ്."
ഒരു ലിങ്ക് പേസ്റ്റ് ചെയ്യൂ, കുറച്ചു ഫോട്ടോ ഇടൂ, അല്ലെങ്കിൽ മനസ്സിലുള്ളത് ടൈപ്പ് ചെയ്യൂ. ബാക്കി Storise നോക്കിക്കൊള്ളും.